മസ്‌കത്ത്: ഒമാനിലേക്കുള്ള എത്തുന്ന യാത്രക്കാരുടെ കോവിഡ് പരിശോധന നിയമങ്ങളിൽ മാറ്റം. യാത്രക്കാർക്ക് മുൻകൂർകോവിഡ് പി.സി.ആർ പരിശോധന നടത്തേണ്ട സമയപരിധിയിൽ ആണ് മാറ്റം വരുത്തിയത്.

എട്ട് മണിക്കൂറിൽ കുറയാത്ത ട്രാൻസിറ്റ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ദീർഘ വിമാന യാത്രക്കാര്ക്ക് മുൻകൂർ പി.സി.ആർ പരിശോധന ഇനി 92 മണിക്കൂറിനിടയിൽ ചെയ്താൽ മതിയാകും.

ദൈർഘ്യം കുറഞ്ഞ മറ്റ് യാത്രക്കാര്ക്ക് 72 മണിക്കൂറിനിടയില് പി.സി.ആര് പരിശോധന നടത്തണമെന്നും സിവില് ഏവിയേഷന് അഥോറിറ്റി സര്ക്കുലറില് അറിയിച്ചു.5555555