റിയാദ്: സൗദിയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തെക്കന് സൗദിയിലെ അസീര പ്രവിശ്യയിൽ മൊഹായിൽ പട്ടണത്തിലാണ് മലപ്പുറം നിലമ്പൂർ്പുക്കോട്ടുംപാടം അഞ്ചാം മൈൽ സ്വദേശി പാട്ടർ്‌തൊടിക മുത്തു എന്ന റിയാസ് (37) മരിച്ചത്. താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭപ്പെടുകയുംആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

10 വർഷത്തില് കൂടുതലായി സൗദിയിലുള്ള ഇദ്ദേഹം ജലവിതരണ ടാങ്കറിന്റെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഈ വർഷം മാര്ച്ച് തുടക്കത്തിലാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. പിതാവ്: കുഞ്ഞീന്, മാതാവ്: ഖദീജ, ഭാര്യ: റബീന, മക്കള്: നിംഷ സരിൻ, ദിംല സരിൻ ദിൽഷാൻ