- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി സർക്കാരിന്റെ വാർഷികം: 10,000 കേന്ദ്രങ്ങളിൽ കോവിഡ് ആശ്വാസപ്രവർത്തനം നടത്താൻ ബിജെപി

X
തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ വാർഷികത്തിന്റെ ഭാഗമായി ബിജെപി. ഞായറാഴ്ച സംസ്ഥാനത്തെ 10,000 കേന്ദ്രങ്ങളിൽ കോവിഡ് ആശ്വാസപ്രവർത്തനം നടത്തും. സേവാഹി സംഘടൻ (സേവനമാണ് സംഘടന) എന്ന ആശയം ഉയർത്തിയാണ് പ്രവർത്തകർ കോവിഡ് പ്രതിരോധത്തിൽ പങ്കുചേരുക.
കേന്ദ്രമന്ത്രി വി. മുരളീധരൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, മുൻ എംഎൽഎ. ഒ. രാജഗോപാൽ, മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ എന്നിവർ തിരുവനന്തപുരം ജില്ലയിലാകും പങ്കാളികളാവുക. പി.കെ. കൃഷ്ണദാസ് കണ്ണൂർ ജില്ലയിൽ പങ്കെടുക്കും.
Next Story

