തിരുവനന്തപുരം: ലക്ഷദ്വീപിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടതുപക്ഷ എംപിമാർ നാളെ രാവിലെ 11 മണിക്ക് രാജ്ഭവനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.