- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഒരാഴ്ച്ചക്ക് മുമ്പ് ഹൂസ്റ്റണിലെ തടാകത്തിൽ കാണാതായ മലയാളി യുവാവ് ജോയലിന്റെ മൃതദേഹം കണ്ടെത്തി
ഹ്യൂസ്റ്റൺ: കഴിഞ്ഞ ശനിയാഴ്ച മുതൽ ടെക്സസിലെ ക്യാനിയന് ലേക്കിൽ കാണാതായ ജോയേൽ പുത്തൻ പുരയുടെ മൃതദേഹം മുങ്ങൽ വിദഗ്ദ്ധർ കണ്ടെത്തി ചൊവ്വാഴ്ച വൈകുനേരം 5.40 ഓടെ അവർക്കു മൃതശരീരം കണ്ടെത്താനായി.
എല്ലാമുപേക്ഷിച്ചു സാൻ അന്റോണിയോയിൽ ക്യാമ്പ് ചെയ്തിരുന്ന ഫാദർ റോയ് പാലാട്ടി ഉൾെപ്പടെയുള്ളവർക്കു ദുഃഖകരമെങ്കിലും ആശ്വാസം കൂടിയായിരുന്നു ഇന്നത്തെ തിരച്ചിൽ. അതിനു കാരണം കാന്യൻ ലേക്ക്ന്റെ ചരിത്രം തന്നെ. അവിടെ നടന്നിട്ടുള്ള പതിമൂന്നു മുങ്ങി മരണങ്ങളിൽ മൃതശരീരം കണ്ടെത്തുന്ന ആറാമത്തെതാണ് ജോയേലിന്റെ മരണം. ബാക്കിയുള്ള ഏഴിലും മൃതശരീരങ്ങൾ ഇതുവരെ കിട്ടിയിട്ടില്ല.
Next Story