- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിലെ പ്രധാന വിപണിയായ മത്ര മാർക്കറ്റിൽ കർശന നിയന്ത്രണം; കുട്ടികൾക്കും വയോധികർക്കും പ്രവേശനവിലക്ക്
മസ്‌കത്ത് : ഒമാനിലെ പ്രധാന വിപണിയായ മത്ര മാർക്കറ്റിൽ കുട്ടികൾക്കും വയോധികർക്കും പ്രവേശനവിലക്ക്. മത്സ്യ, പഴം-പച്ചക്കറി മേഖലകളിൽ കർശനനിരീക്ഷണമുണ്ടാകും.ശരീരോഷ്മാവ് 37.5 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ളവരെ പ്രവേശിപ്പിക്കില്ല. സന്ദർശകർ മാസ്‌ക് ധരിക്കുകയും 1.5 മീറ്റർ അകലം പാലിക്കുകയും വേണം.
ജീവനക്കാർക്ക് മാസ്‌കും ഗ്ലൗസും നിർബന്ധം. നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു ഗേറ്റ് മാത്രമാകും തുറക്കുകയെന്നു മുനിസിപ്പാലിറ്റി അറിയിച്ചു. ഉൾക്കൊള്ളാവുന്നതിന്റെ 30 ശതമാനത്തിൽ കൂടുതൽ പേർ മാർക്കറ്റിൽ പാടില്ല.
Next Story