- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിലെ സീബ് സെൻട്രൽ മാർക്കറ്റിലെ വ്യാപാരത്തിൽ നിന്നും വിദേശികളെ ഒഴിവാക്കുന്നു;വ്യാപാര പ്രവർത്തനങ്ങൾ അടുത്തവർഷം മുതൽ സ്വദേശികൾക്ക് മാത്രം
മസ്‌കത്ത്: ഒമാനിലെ സീബ് സെൻട്രൽ മാർക്കറ്റിലെ വ്യാപാര പ്രവർത്തനങ്ങൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു.ഇത് സംബന്ധിച്ച് മസകത്ത് നഗരസഭ പ്രസ്താവന പുറത്തിറക്കി. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നടപടി.
പ്രവാസി ജീവനക്കാർക്കാരെ ഒഴിവാക്കി, സ്വദേശികൾക്ക് പരിശീലനം നൽകികൊണ്ട് ഇതിനായുള്ള നടപടികളില് പുരോഗമിച്ചുവരികയാണ്. 2022 ജനുവരി 1 മുതലായിരിക്കും സീബ് സൂക്കിലെ വ്യാപാര പ്രവർത്തനങ്ങൾ പൂർണമായും സ്വദേശികളിൽ മാത്രം പരിമിതപ്പെടുത്തുന്ന നടപടി പ്രാബല്യത്തിൽവരുന്നത്.
Next Story