- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ബാധിച്ചു മരിച്ച കേരളാ കൗമുദി ഗ്രാഫിക് ഡിസൈനറുടെ സംസ്ക്കാരം നടത്തി; മുപ്പത്തിമൂന്നുകാരനായ അഭയരാജിനെ തേടി മരണമെത്തിയത് നിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ
തിരുവനന്തപുരം: കോവിഡ് ബാധയെ തുടർന്ന് കേരളാ കൗമുദിയിലെ ഗ്രാഫിക് ഡിസൈനർ മരിച്ചു. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിലെ ഗ്രാഫിക് ഡിസൈനറായിരുന്ന പേട്ട അക്ഷരവീഥി റോഡ് ലതിക നിവാസിൽ അഭയരാജാണ് (33) കോവിഡ് ബാധയെ തുടർന്ന് നിംസ് ആശുപത്രിയിൽ മരണമടഞ്ഞത്. പി.കെ. ബാബു-ലതിക ദമ്പതികളുടെ മകനാണ്. ഭാര്യ: മേഘ. മകൾ: അനന്യ. സഹോദരങ്ങൾ: അനൂപ്, കവിരാജ്. സംസ്കാരം മുട്ടത്തറ ശ്മശാനത്തിൽ നടന്നു.
Next Story