- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴക്കൂട്ടത്ത് 16 കാരിയെ പീഡിപ്പിച്ചു ഗർഭിണി ആക്കിയതായി പരാതി; ചതിച്ചത് ഓൺലൈൻ വഴി പരിചയപ്പെട്ട യുവാതി; പൂന്തുറ സ്വദേശി ഒളിവിൽ

X
തിരുവനന്തപുരം: കഴക്കൂട്ടത്ത് 16 കാരിയെ പീഡിപ്പിച്ചു ഗർഭിണി ആക്കിയതായി പരാതി. ഓൺലൈൻ വഴി പരിചയപ്പെട്ട യുവാവാണ് പ്രണയം നടിച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പരാതി. ചൈൽഡ് ലൈനിന്റെ നിർദ്ദേശ പ്രകാരം ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴക്കൂട്ടം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പൂന്തുറ സ്വദേശിയായ യുവാവ് ഒളിവിലാണ്.
Next Story

