- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
- Home
 - /
 - Opinion
 - /
 - ENVIRONMENT
 
അലിഗഡ് അലുമിനി അസ്സോസിയേഷൻ 20 - മത് വാർഷിക കൺവെൻഷൻ ഇ്ന്ന്
ഹൂസ്റ്റൺ : ഫെഡറേഷൻ ഓഫ് അലിഗഡ് അലുമിനി അസ്സോസിയേഷന്റെ ഇരുപതാമത് വാർഷിക കൺവെൻഷൻ ജൂൺ 26 ന് .
വെർച്ച്വൽ ആയി സംഘടിപ്പിക്കുന്ന കൺവെൻഷനിൽ കൊറോണവൈറസ് : ലെസ്സൻസ് , ചലഞ്ചസ് , റോൾ ഓഫ് അലിഗ്സ് ('CORONAVIRUS: LESSONS, CHALLENGES, AND ROLE OF ALIGS') എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണങ്ങളും ചർച്ചകളുമാണ് ഉണ്ടായിരിക്കുകയെന്ന് സംഘാടകർ അറിയിച്ചു .
മുഖ്യാതിഥിയായി മുൻ ഇന്ത്യൻ വൈസ് പ്രസിഡന്റ് ഹമീദ് അൻസാരി , ഡോ.അർഫാ ഖാനം ഷെർവാനി , പ്രൊഫ:എം എം സഫിയൻബഗ് എന്നിവർ പങ്കെടുക്കും .
ജൂൺ 26 ശനിയാഴ്ച രാവിലെ 11 (EST) 8 PM (PST) 8.30 PM (INDIA) ആരംഭിക്കുന്ന വെർച്വൽ കൺവെൻഷനിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് http://aligs.org/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാവുന്നതാണെന്ന് പ്രസിഡന്റ് സലിം ഷാ , സിക്രട്ടറി ഹാരിസ് ജമാൽ എന്നിവർ അറിയിച്ചു .
Next Story



