- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്‌കത്തിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു; ചികിത്സയിലിരിക്കെ മരിച്ചത് മലപ്പുറം സ്വദേശി
മസ്‌കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മസ്‌കത്തിൽ മരിച്ചു. കാവനൂർ സ്വദേശി മുഹമ്മദ് അസ്‌ലം (43) ആണ് ബുധനാഴ്ച അന്നഹ്ദ ആശുപത്രിയിൽ മരിച്ചത്. പിതാവ്: ചെറമൽ അബ്ദുൽ മജീദ്. മാതാവ് പരേതയായ ആയിഷ. ഭാര്യ: റംല.
മക്കൾ: ഷഹബ റിനു. മുഹമ്മദ് ആദിൽ, ശബല മിൻഹ. സഹോദരങ്ങൾ: ഫൗസിയ, ഹാജിറ, പരേതനായ അബ്ദുൽ മജീദ്.
Next Story