- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതത്തിൽ വെല്ലുവിളികളെ എങ്ങനെ നേരിടാം?'' നാഷണൽ ചൈൽഡ് ഡെവെലോപ്മെന്റ്റ് കൗൺസിൽ സൗജന്യ വെബ്ബിനാർ സംഘടിപ്പിക്കുന്നു
കണ്ണൂർ :നാഷണൽ ചൈൽഡ് ഡെവലൊപ്മെന്റ്ന്റെ നേതൃത്വത്തിൽ സൗജന്യ വെബ്ബിനാർ സംഘടിപ്പിക്കുന്നു. '' ജീവിതത്തിൽ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ എങ്ങനെ അനായാസം നേരിടാം എന്ന വിഷയത്തെക്കുറിച്ചാണ് വെബ്ബിനാർ. കെൻ-കേരള എന്റെർപ്രെനേഴ് നെറ്റ്വർക്ക് ചെയർമാൻ ശ്രി സുബൈർ ഷംസ് ആണ് വെബ്ബിനാറിനു നേതൃത്വം നല്കുന്നത്. പ്രായഭേദമന്യേ തല്പരരായ എല്ലാവര്ക്കും വെബ്ബിനറിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ
+91 7356606446
വെബ്സൈറ്റ് ലിങ്ക് : http://www.ncdconline.org
Next Story