ദുബായി ഹെൽത്ത് അതോറിറ്റയുടെ സുപ്രധാന തീരുമാനം. ബേസിക് പ്ലാനിൽ ഉള്ളവർക്കും ഇനി ഹോമിയോ ആയുർവേദ ചികിത്സ ലഭ്യമാകുമെന്ന് ലേക്ഷോർ മെഡിക്കൽ ഡയറക്ടറും ഹോമിയോപ്പതി സ്‌പെഷിലിസ്റ്റുമായ ഡോ.സിൻസൻ ജോസഫ് അറിയിച്ചു.

വർഷത്തിൽ 2500 ദിർഹം വരെയുള്ള ചികിത്സയാണ് ലഭ്യമാകുക. ഓരോ പ്രാവശ്യത്തെയും പരിശോധനക്കും ചികിത്സക്കും ആകെ ചെലവിന്റെ 20% രോഗികൾ വഹിക്കേണ്ടി വരും.

സാധാരണക്കാരായ ആളുകൾക്ക് ഇത് വളരെ പ്രയോജനപ്രദമായി മാറും.