ത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായുള്ള മൂന്നാം ഘട്ട ഇളവുകൾ പ്രഖ്യാപിച്ചു സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങൾക്ക് നൂറ് ശതമാനം ശേഷിയോടെ പ്രവർത്തിക്കാനും അനുമതി ഉണ്ടാകും.

ബാർബർ ഷോപ്പുകൾ, ജിംനേഷ്യങ്ങൾ, സ്വകാര്യ വിദ്യാഭ്യാസ ട്രെയിനിങ് സെന്ററുകൾ, ദോഹ മെട്രോ തുടങ്ങിവയുടെ പ്രവർത്തന ശേഷി 50 ശതമാനമായി കൂട്ടും. പൊതു സ്ഥലങ്ങളിൽ പതിനഞ്ച് പേർക്ക് വരെ ഒത്തുചേരാം. സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങൾക്ക് നൂറ് ശതമാനം ശേഷിയോടെ പ്രവർത്തിക്കാനും അനുമതി നൽകി. ഖത്തറിൽ ഇന്ന് 158 പേർക്ക് കോവിഡ് രോഗവും രണ്ട് മരണവും സ്ഥിരീകരിച്ചു