- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം: കുണ്ടറയിൽ അനധികൃത ഗ്യാസ് ഗോഡൗണിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. നൗഫൽ എന്നയാൾക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
പേരയം വരമ്പത്ത് ഭാഗത്ത് പ്രവർത്തിച്ചിരുന്ന ഗോഡൗണിൽ ഞായറാഴ്ച വൈകുന്നേരമാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവ സ്ഥലത്തുനിന്ന് ഗ്യാസ് നിറക്കാനുള്ള ഉപകരണങ്ങളും നൂറോളം ഗ്യാസ് സിലിണ്ടറുകളും കണ്ടെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story