- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലാരിവട്ടം പാലം അഴിമതിക്കേസ്: ടി.ഒ. സൂരജിനെതിരെ കേസെടുത്തത് സർക്കാരിന്റെ അനുമതിയോടെ; സൂരജിന്റെ വാദം തള്ളി വിജിലൻസ് ഹൈക്കോടതിയിൽ
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ ടി.ഒ. സൂരജിനെതിരെ കേസെടുത്തത് സർക്കാരിന്റെ അനുമതിയോടെയെന്ന് വിജിലൻസ്. ഹൈക്കോടതിയിലാണ് വിജിലൻസ് ഇക്കാര്യം അറിയിച്ചത്.
പാലാരിവട്ടം പാലം നിർമ്മാണത്തിൽ സർക്കാരിന് 14.30 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലൻസ് കോടതിയെ അറിയിച്ചത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസെടുത്തതെന്ന സൂരജിന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് സർക്കാരും കോടതിയെ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story