- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ വീണ്ടും കോവിഡ് ബാധിച്ച് മലയാളി മരിച്ചു; ചികിത്സയിലിരിക്കെ മരണം വിളിച്ചത് കോഴിക്കോട് സ്വദേശിയായ യുവാവിനെ
മസ്കത്ത്: കോഴിക്കോട് സ്വദേശി ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു. തിരുവമ്പാടി സ്വദേശി നൗഫൽ ബാബആണ് മരിച്ചത്.കൂളിപ്പൊയിൽ നൗഫൽബാബു (31) ബർകയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
അൽ ഹെയ്ലിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.പിതാവ്: ഉസ്മാന്മാതാവ്: ഖദീജ, ഭാര്യ: ഹന്നാ ഫാത്തിമ, മകൻ;: അമൻ മുഹമ്മദ്, സഹോദരങ്ങൾഅഫ്സൽ
Next Story