- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിയർ ഗൈഡൻസ് വെബിനാർ നടത്തി
കൊച്ചി: ബി.ടെക്, ബി.എസ്.സി. കോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ലീഡേഴ്‌സ് ആൻഡ് ലാഡേഴ്‌സ് ഗ്രൂപ്പിന് കീഴിലുള്ള ലിസ ഫിനിഷിങ് സ്‌കൂളിന്റെ നേതൃത്വത്തിൽ സൗജന്യ കരിയർ ഗൈഡൻസ് വെബിനാർ നടത്തി. കരിയർ ഗൈഡൻസ് വിദഗ്ദ്ധൻ ജലീഷ് പീറ്റർ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് മറുപടി നൽകി.
Next Story