പൂർവ്വ രോഗം ബാധിച്ച അങ്ങാടിപ്പുറം, ഏറാൻതോട് സ്വദേശിയായ ഇമ്രാന്റെ ചികിത്സക്കായി സഹായവുമായി പൈക്കോ പുളിക്കൽ പറമ്പ. ക്ലബ്ബ് മെമ്പർമാരിൽ നിന്നും സമാഹരിച്ച തുക ചികിത്സക്കായി രൂപീകരിച്ച ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു.പ്രസിഡന്റ് ബിബീഷ്, സെക്രട്ടറി ഷാഫി, ട്രഷറർ ഹംസ ടി.പി എന്നിവർ നേതൃത്വം നൽകി.