- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
സിംഗപ്പൂരിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ത്യൻ പൗരൻ ജയിലിൽ ;26 കാരന് ലഭിച്ചത് ഒമ്പത് മാസത്തെ ജയിൽ ശിക്ഷ
സിംഗപ്പൂരിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ത്യൻ പൗരൻ ജയിലിൽ
. 26 വയസുള്ള ബാലചന്ദ്രന് പ്രതിഭൻ എന്ന യുവാവിന് ആണ് ഒമ്പത് മാസം ജയിൽ ശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ പുറത്തുപോകരുതെന്ന് പറഞ്ഞതിനെത്തുടർന്ന് ഉത്തരവുകൾ ലംഘിച്ചചതിനാണ് ശിക്ഷ.
ഇയാളുടെ പരിശോധന പോസിറ്റീവ് ആയി കണ്ടെത്തുകയും ഇയാളെ ചാംഗി വിമാനത്താവളത്തിൽ നിന്ന് പൊലീസ് കൊണ്ടുപോയി സിംഗപ്പൂർ ജനറൽ ആശുപത്രിയിലേക്ക് എത്തിക്കുകയും ആയിരുന്നു. ഇയാൾ പരിശോധ ഫലം അറിയാതെ പൊതുഗതാഗതം ഉപയോഗിക്കുകയും മറ്റും ചെയ്താതയും കണ്ടെത്തിയിരുന്നു. ഉത്തരവ് ലംഘിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിൽ വീണ്ടും വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു.
ഇയാൾ തുടർച്ചായായി രണ്ട് കുറ്റങ്ങൾ ചെയതായി കണ്ടെത്തിയതിനെ തുടർന്ന് ഓരോ കുറ്റത്തിനും കുറ്റവാളിക്ക് ആറുമാസം വരെ തടവും 10,000 ഡോളർ വരെ പിഴയും ലഭിക്കും
Next Story