തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാഴാഴ്ച മുതൽ ഓൺലൈൻ വിവാഹ ബുക്കിങ് തുടങ്ങും. നഗരസഭയിൽ ടിപിആർ കുറഞ്ഞ സാഹചര്യത്തിലാണിത്. അതേസമയം ഓൺലൈൻ ദർശനത്തിന് അനുമതിയില്ല