മനാമ : ബഹ്‌റൈനില് ബലിപ്പെരുന്നാൾ അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‌സ് സല്മാന് ബിന് ഹമദ് ആല് ഖലീഫ സർക്കുലർ ഇറക്കി. അറഫ ദിനവും പെരുന്നാള് ദിനവും തുടർന്നുള്ള രണ്ട് ദിവസങ്ങളും ഉൾപ്പെടെ ജൂലൈ 19 തിങ്കളാഴ്ച മുതല് ജൂലൈ 22 വ്യാഴാഴ്ച വരെ മന്ത്രാലയങ്ങൾക്കും ഡയറക്ടറേറ്റുകള്ക്കും ഔദ്യോഗിക സ്ഥാപനങ്ങള്ക്കും അവധി ആയിരിക്കുമെന്ന് സര്ക്കുലറില് അറിയിച്ചു