- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഡേൺ ഔട്ട്ഫിറ്റിൽ തിളങ്ങി നടി ഷംന കാസിം; ഷോർട്ട് ഹെയറിലും മിനിഡ്രസ്സിലുമുള്ള താരത്തിന്റെ സ്‌റ്റൈലിഷ് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
മോഡേൺ ഔട്ട്ഫിറ്റിൽ തിളങ്ങി നടി ഷംന കാസിം. പീച്ച് നിറത്തിൽ മിനി ഡ്രസ്സിലുള്ള താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെയാണ് താരം പങ്കുവച്ചത്.
മിനിഡ്രസ്സിനു മുകളിൽ ലോങ് ഷീർ ഓവർകോട്ട് ഉള്ള ഔട്ട്ഫിറ്റാണ് ഷംന ധരിച്ചത്. ഔട്ട്ഫിറ്റിനൊപ്പം ഷോർട്ട് ഹെയർ സ്‌റ്റൈലും ലൈറ്റ് ആക്‌സസറീസും ചേർന്നതോടെ താരത്തിന് ബോൾഡ് ലുക്ക് ലഭിച്ചു.
'സ്‌റ്റൈൽ ഈസ് എബൗട്ട് കോൺഫിഡൻസ്' എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചത്. ധീരവ് ക്ലോത്തിങ് ബ്രാൻഡ് ആണ് ഔട്ട്ഫിറ്റ് ഒരുക്കിയത്. പ്രിയങ്ക സഹജനന്ദയാണ് സ്‌റ്റൈലിങ്.
Next Story