- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോക്കിയോ: ഒളിമ്പിക്‌സിനുള്ള ഇന്ത്യയുടെ ആദ്യ ബാച്ച് ജപ്പാനിലെ ടോക്കിയോയിലെത്തി. 54 അത്ലറ്റുകൾ ഉൾപ്പെടെ 88 അംഗങ്ങളാണ് ടോക്കിയോയിൽ എത്തിയിരിക്കുന്നത്. ജൂലൈ 23നാണ് ഒളിന്പിക്‌സിന് തിരിതെളിയുന്നത്. കോവിഡ് ആശങ്കകൾക്കിടെ ആണ് ഒളിമ്പിക്‌സ്. കാണികൾക്ക് പ്രവേശനമില്ല.
ടേബിൾ ടെന്നീസ്, ബാഡ്മിന്റ്ൺ, ഹോക്കി, ജൂഡോ, ജിംനാസ്റ്റിക്, സ്വിമ്മിങ്, വെയിറ്റ് ലിഫ്റ്റിങ് തുടങ്ങിയ വിഭാഗംങ്ങളിലെ കായികതാരങ്ങളും ഉദ്യോഗസ്ഥരുമാണ് ജപ്പാനിലെത്തിയത്. ഡൽഹിയിൽ നിന്ന് ചാർട്ടേഡ് എയർ ഇന്ത്യ വിമാനത്തിൽ ഞായർ രാവിലെയാണ് ആദ്യ ബാച്ച് എത്തിയത്.
119 അത്ലറ്റുകൾ ഉൾപ്പെടെ 228 അംഗങ്ങളടങ്ങിയ ഇന്ത്യൻ സംഘമാണ് ടോക്കിയോ ഒളിന്പിക്‌സിന്റെ ഭാഗമാകുന്നത്.
Next Story