- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താപനില 30 ഡിഗ്രിയിലേക്ക് ഉയരുമെന്ന് ഉറപ്പായതോടെ യെല്ലോ അലേർട്ടുമായി മെറ്റ് ഐറാൻ; വെള്ളിയാഴ്ച്ചവരെ കനത്ത ചൂട്
രാജ്യത്ത് പകൽ സമയങ്ങൾ ചൂട് കൂടുമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ്.27 മുതൽ 30 ഡിഗ്രി പരിധിയിൽ പകൽ താപനില നിലനിൽക്കുന്നതിനാൽ മെറ്റ് ഐറാൻ ഈ ആഴ്ച യെല്ലോ അലേർ്ട്ട് പ്രഖ്യാപിച്ചു.മെറ്റ് ഐറാൻ നൽകിയ മൂന്ന് കാലാവസ്ഥാ മുന്നറിയിപ്പുകളിൽ ഏറ്റവും താഴ്ന്നതാണ് യെല്ലോ മറ്റുള്ളവ സ്റ്റാറ്റസ് ഓറഞ്ച്, സ്റ്റാറ്റസ് റെഡ് എന്നിവയാണ്.
ഇന്ന് മുതൽ വെള്ളിയാഴ്‌ച്ച വരെയാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നിരുന്നാലും വാരാന്ത്യത്തിൽ മഴ എത്താൻ സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ പറയുന്നു.വടക്കൻ മിഡ്ലാന്റുകളിലും വടക്കുപടിഞ്ഞാറൻ ഭാഗത്തും ആണ് മഴ പെയ്യാൻ സാധ്യത.
ചൂട് കൂടിയതോടെ രാജ്യത്ത് ജലഉപയോഗത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
Next Story