- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബലിപ്പെരുന്നാൾ പ്രമാണിച്ച് ബഹ്റൈനിലും തടവുകാർക്ക് മോചനം; മോചനം ലഭിക്കുന്നത് 32 പേർക്ക്
മനാമ: ബക്രീദിന് മുന്നോടിയായി 32 തടവുകാരെ മോചിപ്പിക്കാൻ ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലീഫ ഉത്തരവ് പുറപ്പെടുവിപ്പിച്ചു. രാജ്യത്ത് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിൽ വാസം അനുഭവിക്കുന്നവർ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.
സമൂഹവുമായി ഇഴുകിച്ചേർന്ന് പുതിയ ജീവിതം തുടങ്ങാനും രാജ്യത്തിന്റെ വികസന പാതയിൽ പങ്കാളികളാവാനും ഇവർക്ക് അവസരമൊരുക്കുകയാണ് ഇത്തരമൊരു പ്രഖ്യാപനത്തിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്
Next Story