- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിൽ സംസ്ഥാനത്ത് ഇന്ന് 8694 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 17203 പേർ; അറസ്റ്റിലായത് 1373 പേരും

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8694 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1373 പേരാണ്. 3690 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 17203 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ക്വാറന്റൈൻ ലംഘിച്ചതിന് 77 കേസുകളും റിപ്പോർട്ട് ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി - 417, 39, 132
തിരുവനന്തപുരം റൂറൽ - 4567, 137, 319
കൊല്ലം സിറ്റി - 2459, 259, 17
കൊല്ലം റൂറൽ - 71, 71, 147
പത്തനംതിട്ട - 77, 71, 134
ആലപ്പുഴ - 25, 27, 189
കോട്ടയം - 173, 159, 469
ഇടുക്കി - 77, 16, 23
എറണാകുളം സിറ്റി - 121, 46, 77
എറണാകുളം റൂറൽ - 152, 26, 272
തൃശൂർ സിറ്റി - 46, 47, 185
തൃശൂർ റൂറൽ - 27, 26, 290
പാലക്കാട് - 71, 68, 7
മലപ്പുറം - 97, 95, 288
കോഴിക്കോട് സിറ്റി - 37, 42, 23
കോഴിക്കോട് റൂറൽ - 90, 104, 8
വയനാട് - 49, 1, 146
കണ്ണൂർ സിറ്റി - 53, 53, 262
കണ്ണൂർ റൂറൽ - 43, 43, 364
കാസർഗോഡ് - 42, 43, 338

