- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ അടുത്തമാസം ഇന്ധന വില വർധിക്കും; പെട്രോളിന് ലിറ്ററിന് 11 മുതൽ 12 ഫിൽസ് വരെയും ഡീസലിന് 3 ഫിൽസുമാണ് വർദ്ധനവ്
അബുദാബി യുഎഇയിൽ അടുത്തമാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് 11 മുതൽ 12 ഫിൽസ് വരെയും ഡീസലിന് 3 ഫിൽസുമാണ് വർധിച്ചത്.
പുതുക്കിയ നിരക്ക് ഇങ്ങനെ: (പഴയ നിരക്ക് ബ്രാക്കറ്റിൽ) സൂപ്പർ 98 പെട്രോൾ ലീറ്ററിന് : 2.58 ദിർഹം (2.47 ), സ്‌പെഷ്യൽ 95: ലിറ്ററിന് 2.47 ദിർഹം (2.35 ) ഇപ്ലസ്: 2.39ദിർഹം (2.28 ). ഡീസൽ:2.45ദിർഹം (2.42). രാജ്യാന്തര വിപണിയിലെ എണ്ണ വിലയനുസരിച്ച് അതാതു മാസം യോഗം ചേർന്നാണ് പ്രാദേശിക ഇന്ധന വില നിശ്ചയിക്കുന്നത്.
Next Story