- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരും; സമയം രാത്രി പത്ത് മുതൽ പുലർച്ചെ നാലു വരെയാക്കി പുനർനിർണയിച്ചു
മസ്‌കത്ത്: ഒമാനിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരാൻ സുപ്രീം കമ്മിറ്റി തീരുമാനം. ലോക്ക്ഡൗൺ സമയം രാത്രി പത്ത് മുതൽ പുലർച്ചെ നാലു വരെയാക്കി പുനർനിർണയിച്ചു.'
ഇന്ന് (വ്യാഴം) മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും. വ്യാഴാഴ്ച സുപ്രീം ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് തിരീമാനം.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ രോഗികളുടെ എണ്ണം കുറയ്ക്കുന്നതിന് സഹായകമായി. മരണ നിരക്കിലും കുറവുണ്ടായി. തുടർന്നും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സുപ്രീം കമ്മിറ്റി അഭ്യർത്ഥിച്ചു.
Next Story