'സ്ത്രീകൾക്കെതിരെ സർവ്വ തലത്തിലും അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽഒരു മാസത്തിലധികമായിവനിതാ കമ്മീഷൻ അദ്ധ്യക്ഷ പദവി ഒഴിഞ്ഞു കിടക്കുന്നത് ഗൗരവതരമാണ്.സംസ്ഥാനത്തെ വനിതകൾക്ക് പ്രതീക്ഷയും ആശ്വാസവുമേകുന്ന മാതൃകാ സ്ഥാപനമായിത്തീരാൻവനിതാ കമ്മീഷൻ അദ്ധ്യക്ഷ പദവിയിലേക്ക് രാഷ്ട്രീയ നിയമനത്തിനപ്പുറം വനിതാ സാമൂഹിക മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച ഒരാളെ പരിഗണിക്കണം.അവർ ആവശ്യപ്പെട്ടു.