- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ഇന്ത്യയുടെ കോവീഷീൽഡ് വാക്സിൻ കുവൈറ്റ് അംഗീകരിച്ചു; പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് അംഗീകരിച്ച് പുറത്തിറക്കിയ പട്ടികയിൽ ഇടം നേടി
കുവൈറ്റ് സിറ്റി : ഇന്ത്യയുടെ കോവിഷീൽഡ് വാക്‌സിന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് കുവൈറ്റ് ആരോഗ്യമന്ത്രാലയം അംഗീകരിച്ച വാക്‌സിനുകളുടെ പട്ടികയിലാണ് ഇന്ത്യയുടെ കോവിഷീൽഡും ഉൾപ്പെടുത്തിയിരിക്കുന്നത് .
പ്രവാസികളുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന്റെ പരിശോധനയും അംഗീകാരവും ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Next Story