ദുബൈ: വ്യാഴാഴച മുതൽ ഇന്ത്യയിൽ നിന്ന ദുബൈയിലേക്ക വരുന്നവർക്ക ജനറൽ ഡയറകടറേറ്റ ഓഫ റെസിഡൻസി ആൻഡ ഫോറിൻ അഫയേഴസ?െന്റ (ജി.ഡി.ആർ.എഫ.എ) അനുമതി നിർബന്ധമാണെന്ന ദുബൈ സിവിൽ ഏവിയേഷൻ അറിയിച്ചു. എന്നാൽ, ദുബൈ ഒഴികെയുള്ള മറ്റ എമിറേറ്റിലേക്ക വരുന്നവർ ഫെഡറൽ അഥോറിറ്റിയുടെ (?െഎ.സി.എ അനുമതിയാണ തേടേ7ണ്ടത്.

വേേു:െ//ാെമൃ.േഴറൃളമറ.ഴീ്.മല/വീാലുമഴല.മുെഃഎന്ന ലിങ്ക വഴിയാണ അപേക്ഷിക്കേണ്ടത. ജി.ഡി.ആർ.എഫ.എയുടെ അനുമതി ലഭിച്ച ശേഷം മാത്രമെ യാത്ര ചെയ്യാവൂ. യു.എ.ഇയിൽ നിന്നെടുത്ത രണ്ട ഡോസ വാകസിൻ സ്വീകരിച്ചവർക്കാണ യാ?ത്രഅനുമതി എന്നും സിവിൽ ഏവിയേഷ?െന്റ സർക്കുലറിൽ പറയുന്നു. യു.എ.ഇയിലെ സർക്കാർ സമാർട്ട ആപ്പുകൾ വഴി ലഭിക്കുന്ന വാകസിൻ സർട്ടിഫിക്കറ്റും ഉൾപെടുത്തണം

അതേസമയം, ചില വിഭാഗത്തിൽപെട്ടവർക്ക വാകസിനെടുത്തില്ലെങ്കിലും യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡോകടർമാർ, നഴസുമാർ, ടെകനീഷ്യൻ, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ (സകൂൾ, കോളജ, യൂനിവേഴസിറ്റി) എന്നിവർക്കാണ ഇളവ നൽകിയിരിക്കുന്നത. വിദ്യാർത്ഥികൾ, മാനുഷീക പരിഗണന അർഹിക്കുന്ന കേസുകൾ, സർക്കാർ ജീവനക്കാർ, ചികിത്സ അത്യാവശ്യമുള്ളവർ എന്നിവർക്കും ഇളവുണ്ട. ഇന്ത്യക്ക പുറമെ പാക്കിസ്ഥാന ശ്രീലങ്ക, നേപ്പാൾ നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ അനുമതി.