- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിസ ഫിനിഷിങ് സ്കൂൾ സൗജന്യ കരിയർ ഗൈഡൻസ് വെബിനാർ എട്ടിന്
കൊച്ചി: ഈ വർഷം മാനേജ്മെന്റ് പ്രവേശന പരീക്ഷകൾ എഴുതി എം.ബി.എ. പ്രവേശനത്തിനായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഗ്രൂപ്പിന് കീഴിലുള്ള ലിസ ഫിനിഷിങ് സ്‌കൂളിന്റെ നേതൃത്വത്തിൽ സൗജന്യ കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിക്കുന്നു.
'എം.ബി.എ. പ്രവേശന പരീക്ഷകൾക്ക് ഒരു ആമുഖം, എം.ബി.എ. പഠനം എവിടെ? എങ്ങനെ?' എന്ന വിഷയത്തിൽ ഞായറാഴ്ച(08-08-2021) രാവിലെ 10-ന് സംഘടിപ്പിക്കുന്ന വെബിനാർ കരിയർ ഗൈഡൻസ് വിദഗ്ദ്ധൻ ജലീഷ് പീറ്റർ നയിക്കും.വെബിനാറിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക: https://forms.gle/SofzE9iLk72kj9Tw8.
Next Story