- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേഹാസ്വാസ്ഥ്യം: മന്ത്രി വി.എൻ.വാസവൻ ആശുപത്രി വിട്ടു; രക്തസമ്മർദ്ദം കുറഞ്ഞതാണ് കാരണമെന്ന് ആശുപത്രി അധികൃതർ

X
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സഹകരണ മന്ത്രി വി.എൻ. വാസവൻ ആശുപത്രി വിട്ടു.
പരിശോധനയിൽ രക്തസമ്മർദം കുറഞ്ഞതാണെന്ന് കണ്ടെത്തിയിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടത്തിയതിനെ തുടർന്നാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്.നിയമസഭാ സമ്മേളനത്തിന് ശേഷം വ്യാഴാഴ്ച ഉച്ചയോടെ ഔദ്യോഗിക വസതിയിലേക്ക് പോകും വഴിയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്
Next Story


