- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിലേക്ക് എത്താൻ മറ്റു രാജ്യങ്ങളിൽ ക്വാറന്റൈനിൽ കഴിയുന്നവർക്കും 14 ദിവസം കഴിയാതെ രാജ്യത്തേക്ക് എത്താം; അബുദബിയിലേക്കും സർവ്വീസ് പുനരാരംഭിച്ചു
യുഎഇയിലേക്ക് എത്താൻ മറ്റു രാജ്യങ്ങളിൽ ക്വാറന്റൈനിൽ കഴിയുന്നവർക്കും14 ദിവസം കഴിയാതെ രാജ്യത്തേക്ക് എത്താം. 14 ദിവസം കഴിയാതെ യു.എ.ഇയിലേക്ക് പോവാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇവർ യു.എ.ഇയിൽ വാക്സിൻ എടുത്തവരാവണം, 48 മണിക്കൂറിനുള്ളിലെ പി.സി.ആർ ഫലം, റാപ്പിഡ് പരിശോധനാഫലം എന്നിവ സഹിതം ഐ.സി.എ/ജി.ഡി.ആർ.എഫ്.എ അനുമതി തേടണം
അർമേനിയ, ഖത്തർ, മാലി ദ്വീപ്, താജികിസ്ഥാൻ എന്നിവിടങ്ങളിൽ ക്വാറന്റൈൻ ഇരിക്കുന്നവർക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. കൂടാതെ കേരളത്തിൽ നിന്ന് അബുദബിയിലേക്കുള്ള വിമാനസർവീസുകൾ ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്.
എയർ ഇന്ത്യയും ഇത്തിഹാദും സർവീസ് തുടങ്ങി. കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് നിന്നും അബുദബിയിലേക്ക് വിമാനസർവീസ് ഉണ്ടാവും.
Next Story