- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ആമസോൺ അടുത്ത മാസം പകുതി മുതൽ വിസ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് സർചാർജ് ഈടാക്കും; സിംഗപ്പൂർ ഉപഭോക്താക്കളിൽ നിന്നും ഈടാക്കുക 5 ശതമാനം ചാർജ്
സെപ്റ്റംബർ 15 മുതൽ സിംഗപ്പൂർ വെബ്‌സൈറ്റായ Amazon.sg- ൽ വിസ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നടത്തുമ്പോൾ 0.5 ശതമാനം സർചാർജ് ഏർപ്പെടുത്തുമെന്ന് ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ അറിയിച്ചു.സർചാർജ് ചുമത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് സിംഗപ്പൂരെന്ന് ആമസോൺ വക്താവ് അറിയിച്ചു.
എന്നാൽ സബ്സ്‌ക്രിപ്ഷനുകൾ, ഡിജിറ്റൽ സാധനങ്ങൾ, സേവനങ്ങൾ, കമ്പനിയുടെ പലചരക്ക് വിതരണ സേവനമായ ആമസോൺ ഫ്രഷ് എന്നിവയ്ക്ക് സർചാർജ് ബാധകമായിരിക്കില്ല. ഉപയോക്താക്കൾക്ക് അയച്ച ഇ-മെയിലിൽ വിസയുടെ പേയ്‌മെന്റുകളുടെ ഉയർന്ന വിലയാണ് സർചാർജിന് കാരണമായതെന്ന് കമ്പനി അറിയിച്ചു
Next Story