- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികൾ ഉൾപ്പെട്ട പ്രവാസികൾക്ക് ആശ്വാസ നടപടിയുമായി യുഎഇ; യാത്രാവിലക്കിൽ നാട്ടിൽ കുടുങ്ങിയപ്പോൾ കാലാവധി കഴിഞ്ഞ വിസകളുടെ കാലാവധി നീട്ടും
ദുബൈ: പ്രവാസികൾക്ക് ആശ്വാസ പ്രഖ്യാപനവുമായി യുഎഇ. യാത്രാവിലക്കിൽ നാട്ടിൽ കുടങ്ങിയവരുടെ താമസ വീസാ കാലാവധി യുഎഇ നീട്ടി. ഡിസംബർ ഒൻപത് വരെയാണ് കാലാവധി നീട്ടിയത്. വീസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ഐസിഎ, ജീഡിആർഎഫ്എ അനുമതി വാങി യുഎഇയിലേക്ക് മടങ്ങാം. ഇതോടെ പതിനായിരക്കണക്കിന് പ്രവാസി മലയാളികൾക്ക് തീരുമാനം ആശ്വാസമാകും.
ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും നല്ലൊരു ശതമാനം പ്രവാസികൾക്കും രണ്ടോ മൂന്നോ നാലോ മാസത്തേക്ക വിസ കാലാവധി നീട്ടിക്കിട്ടിയിട്ടുണ്ട്.നിലവിൽ ദുബൈ വിസക്കാർക്കമാത്രമാണകാലാവധി നീട്ടിക്കി ട്ടിയിരിക്കുന്നത്.
അതേസമയം, മെയമാസത്തിനശേഷം കാലാവധി അവസാനിച്ച വിസകളുടെ എക്‌സ്പയറി ഡേറ്റാണ് നിലവിൽ നീട്ടിയിരിക്കുന്നത്. ചിലർക്കഒരു മാസം അധികം ലഭിച്ചപ്പോൾ ഭൂരിപക്ഷം പേർക്കും എക്?സ്?പയറി ഡേറ്റകാണിക്കുന്നത് നവംബർ 9, ഡിസംബർ 9 തീയതികളാണ്.
ദുബൈയിലെ താമസവിസക്കാർ നാട്ടിലാണെങ്കിൽ ആറമാസത്തിനുള്ളിൽ ദുബൈയിലെത്തി വിസ പുതുക്കണമെന്നാണനിയമം. എന്നാൽ, യാത്രാവിലക്കമൂലം പലർക്കും ഇതിനകഴിഞ്ഞിരുന്നില്ല. ഇതോടെ ഇവരുടെ വിസ കാലാവധി കഴിഞ്ഞിരുന്നു. ഇത്തരക്കാർക്കദുബൈയിലെത്തി വിസ പുതുക്കാനുള്ള അവസരമാണഇപ്പോൾ ലഭിച്ചിരിക്കുന്നത്‌വttps://amer.gdrfad.gov.ae/visa-inquiry എന്ന ലിങ്കവഴി വിസ കാലാവധി പരിശോധിക്കാം.',