- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ചികിത്സയിലായിരുന്ന മലയാളി നിര്യതാനായി; മരണം വിളിച്ചത് കണ്ണൂർ സ്വദേശിയെ
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു. തലശ്ശേരി കതിരൂർ ആറാം മൈൽ പരേതനായ അബൂബകറിന്റെ മകൻ ഖാലിദ് അബൂബക്കർ(54) ആണ് ഒമാനിൽ മരിച്ചത്.
പത്തു ദിവസമായി റുസ്താഖ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്ത് വർഷത്തോളമായി ഒമാനിൽ പ്രവാസിയായിരുന്നു. ഭാര്യ: റുബീന. മക്കള് മുഹമ്മദ്, ആദം. മൃതദേഹം ഒമാനിൽ ഖബറടക്കി.
Next Story