ബെംഗളൂരു: രാജ്യം 75 ആം സ്വതന്ത്ര ദിനം ആഘോഷിക്കുമ്പോൾ ചരിത്ര മുഹൂർത്തത്തിന് വഴിയൊരുക്കി മണിപാൽ ഹോസ്പിറ്റൽ. സ്വതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പതാകയുയർത്തി

പ്രമുഖ എൽജിബിടി ആക്ടിവിസ്റ്റ് ആദം പാഷ. ഈ സ്വാതന്ത്ര്യദിനം സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അംഗീകാരത്തിന്റെയും പ്രതീകമായാണ് മണിപാൽ ഹോസ്പിറ്റൽ ആഘോഷിചത്.

നമ്മുടെ ഏറ്റവും മൂല്യവത്തായ സ്വത്ത് ജനങ്ങളാണ്. ഈ സ്വാതന്ത്ര്യദിനത്തിൽ, ആരോഗ്യ പരിരക്ഷയിൽ എല്ലാവരെയും ഉൾക്കൊള്ളിക്കാനുള്ള നിലപാടാണ് ഞങ്ങൾ സ്വീകരിച്ചിരിക്കുന്നത്. ആദം പാഷയുടെ പങ്കാളിത്തം ആരോഗ്യപരിപാലനത്തിൽ സമത്വം കൊണ്ടുവരുന്നതിനുള്ള ഞങ്ങളുടെ വിജയത്തിന്റെ പ്രതീകമാണ് എന്ന് മണിപ്പാൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. മനീഷ് റായ്