മനാമ:മേരി മാത ക്രീയേഷൻസ് ന്റെ വാഗ്ദത്വം നൽകുന്ന നാദൻ എന്ന ക്രിസ്തീയ ഭക്തിഗാനം ശ്രദ്ധേയമാവുകയാണ്.ബഹ്റൈൻ പ്രവാസിയായ രാജേഷ് മരിയാപുരമാണ് വരികൾ എഴുതിയിരിക്കുന്നത്.സംഗീതം നൽകിയിരിക്കുന്നത് ജോസി പുല്ലാടാണ്.ആലാപനം ബിനു ആന്റണി.

ലിങ്ക് താഴെ കൊടുക്കുന്നു:

https://fb.watch/7m8Xr2eQ0E/