പനാജി: കോവിഡിനെ തുടർന്നു ഗോവയിൽ കർഫ്യൂ നീട്ടി. ഓഗസ്റ്റ് 30 വരെയാണ് കർഫ്യൂ നീട്ടിയിരിക്കുന്നത്.

മേയിലാണ് ആദ്യമായി ഗോവയിൽ കോവിഡിനെ തുടർന്നു കർഫ്യൂ പ്രഖ്യാപിക്കുന്നത്. പിന്നീട് പലതവണയായി കർഫ്യൂ നീട്ടുകയായിരുന്നു.