- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: കോവിഡ് 19 വൈറസ് വ്യാപനത്തെത്തുടർന്ന് രാത്രി കർഫ്യൂ നിലവിൽ വന്നെങ്കിലും കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും.
പൊതുഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്തതിനാലാണ് ഇതെന്ന് അധികൃതർ അറിയിച്ചു. സർവീസ് നടത്തുന്ന ബസുകളെ സംബന്ധിച്ച വിവരങ്ങൾ ഓൺലൈൻ ബുക്കിങ് സൈറ്റിൽ ലഭിക്കും.
Next Story