- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാകാരന്മാർ ഡി സി കെ യിൽ ചേർന്നു
പാലാ: രതീഷ് വള്ളിച്ചിറയുടെ നേതൃത്വത്തിൽ അൻപതിൽപരം കലാകാരന്മാർ ഡി സി കെ യിൽ ചേർന്നു. ഡി സി കെ രക്ഷാധികാരി മാണി സി കാപ്പൻ എം എൽ എ കലാകാരന്മാരെ പെന്നാടയണിയിച്ചു സ്വീകരിച്ചു. കലാകാരന്മാർക്കു പ്രോൽസാഹനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. മിമിക്രി കലാകാരന്മാർ ചടങ്ങിൽ മിമിക്രി അവതരിപ്പിച്ചു.
രതീഷ് വള്ളിച്ചിറ, പ്രശാന്ത് എൻ എസ് ,രജീഷ് കെ എസ്, അനന്ദു വള്ളിച്ചിറ, മനോജ് വെള്ളപ്പുര, ശ്രീജിത്ത് വള്ളിച്ചിറ, ആദർശ് അജിത്ത്, ചന്ദ്രൻ നൂറാച്ചേരിൽ, അനൂപ് മരങ്ങാട്ടുപള്ളി എന്നിവർ പ്രസംഗിച്ചു.
Next Story