ദോഹ: ഖത്തറിൽ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ തുടരാൻ ഇന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്ഖലീഫ ബിന്അബ്ദുൽ അസീസ് അല്താനിയുടെ അധ്യക്ഷതയിൽചേര്ന്ന പ്രതിവാര യോഗത്തിലാണ് തീരുമാനം.

പൊതുജനാരോഗ്യ മന്ത്രി രാജ്യത്തെ നിലവിലുള്ള കോവിഡ് സാഹചര്യങ്ങൾ യോഗത്തിൽ വിശദീകരിച്ചു. ഇതേ തുടർന്നാണ് നിലവിലെ മുൻകരുതൽനടപടികളുമായി മുന്നോട്ട് പോവാൻ തീരുമാനിച്ചത