- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളെ കൃത്യസമയത്ത് സ്‌കൂളിൽ ചേർത്തില്ലെങ്കിൽ പിഴ ഉറപ്പ്;വിദ്യാഭ്യാസം നിഷേധിച്ചാൽ 5000 ദിർഹം പിഴയും തടവും ഈടാക്കാൻ യുഎഇ
ദുബൈ: കുട്ടികളെ കൃത്യസമയത്ത് സ്‌കൂളിൽ ചേർത്തില്ലെങ്കിൽ 5000 ദിർഹം പിഴയും തടവും ശിക്ഷ നൽകുമെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസത്തിന് അവകാശമുണ്ട്.
നിലവിലെ നിയമങ്ങൾക്ക് അനുസൃതമായി എല്ലാ വിദ്യാർത്ഥികൾക്കും തുല്യ അവസരം നൽകും. കുട്ടികളെ പരിപാലിക്കാൻ ചുമതലയുള്ളവർ അത് നിർവഹിക്കാത്തത് കുറ്റകരമാണ്. നിശ്ചിത സമയത്ത് വിദ്യാഭ്യാസ സ്?ഥാപനത്തിൽ ചേർക്കാത്തതും അകാരണമായി വിദ്യാഭ്യാസം നിഷേധിക്കുന്നതും കുറ്റകരമാണെന്നും കോടതി അറിയിച്ചു.
Next Story