- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ സുവർണ ജൂബിലി ആഘോഷം; സ്നേഹാദരവ് തലമുറസംഗമം വെള്ളിയാഴ്ച്ച
ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 17 വെള്ളി രാവിലെ 10:15ന് ദുബായ് യുവജനപ്രസ്ഥാനത്തിന്റെ മുൻകാല പ്രവർത്തകരുമായി തലമുറസംഗമം സംഘടിപ്പിക്കുന്നു.
പ്രസ്തുത യോഗത്തിൽ ഡൽഹി ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദിമെത്രയോസ് മെത്രാപ്പൊലീത്താ, ദുബായ് ഇടവകയുടെ മുൻവികാരിയും യുവജനപ്രസ്ഥാന പ്രസിഡന്റുമായിരുന്ന സാം വി ഗബ്രിയേൽ കോർ എപ്പിസ്കോപ്പ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.
ഇടവക വികാരി ഫാ.ബിനീഷ് ബാബു ,സഹവികാരി ഫാ.സിബു തോമസിന്റെയും നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ രൂപീകരിച്ച് ജൂബിലി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു .
വിശദ വിവരങ്ങൾക്ക്: +91 70252 11150, +971 55 142 5475
Next Story