- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ നിന്ന് 10 കിലോ അധിക ബാഗേജ് കൊണ്ടുപോകാം; യാത്രക്കാർക്ക് അവസരമൊരുക്കി എയർ ഇന്ത്യ
ദുബൈ :ദുബായിൽ നിന്ന് 10 കിലോ അധിക ബാഗേജ് കൊണ്ടുപാകാൻ യാത്രക്കാർക്ക് അവസരമൊരുക്കി എയർ ഇന്ത്യ. കൊച്ചി, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്കാണ് ഈ അവസരം ലഭ്യമാവുക.
എയർ ഇന്ത്യ വിമാനങ്ങളിൽ ഒക്ടോബർ 31 വരെ യാത്ര ചെയ്യുന്നവർക്കായിരിക്കും ഈ സൗകര്യം ലഭിക്കുക. എക്കോണമി ക്ലാസിൽ 40 കിലോയും ബിസിനസ് ക്ലാസിൽ 50 കിലോയും കൊണ്ടുപോകാം.
Next Story