- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് എൻ ഡി പി യോഗം ചങ്ങനാശേരി യൂണിയൻ വൈസ് പ്രസിഡന്റ് പിഎംചന്ദ്രന്റെ മകൻ കോവിഡ് ബാധിച്ച് മരിച്ചു; സംസ്കാരം ഇന്ന്
ചങ്ങനാശ്ശേരി: എസ്.എൻ.ഡി.പി.യോഗം ചങ്ങനാശേരി യൂണിയൻ വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രന്റെ മകൻ ജിതിൻ ചന്ദ്രൻ (33) കോവിഡ് ബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് നിര്യാതനായി. ശവസംസ്‌കാരം സംസ്‌കാരംശനിയാഴ്ച പകൽ 11 മണിക്ക് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം തുരുത്തി 61-ാം നമ്പർ ശാഖാ ശ്മശാനത്തിൽ നടക്കും.
Next Story