- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ കുടുംബ സൗഹൃദവേദി ഓണാഘോഷം സംഘടിപ്പിച്ചു
മനാമ : ബഹ്‌റൈൻ കുടുംബ സൗഹൃദവേദി അതല്യ റെഡ് ചില്ലി റസ്റ്റോറന്റ്ൽ വെച്ച് ഓണാഘോഷം സംഘടിപ്പിച്ചു കോവിഡിന്റെ പശ്ചാത്തലത്തിൽ ഹ്രസ്വമായ പരിപാടികളോടെയാണ് ഓണാഘോഷം നടത്തപ്പെട്ടത് ചടങ്ങിൽ കുടുംബ സൗഹൃദവേദി പ്രസിഡണ്ട് ജേക്കബ് തേക്കുതോട് അധ്യക്ഷതവഹിച്ചു സെക്രട്ടറി എബി തോമസ് സ്വാഗതവും മുൻ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ എബ്രഹാം ജോൺ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
കുടുംബ സൗഹൃദവേദി രക്ഷാധികാരി അജിത് കുമാർ ലേഡീസ് വിങ് പ്രസിഡന്റ് മിനി റോയ് മുൻ പ്രസിഡണ്ട് ഗോപാലൻ വി സി, ബഹറിൻ ഇന്ത്യ എഡ്യൂക്കേഷണൽ പ്രസിഡന്റ് സോവിച്ചൻ ചെനാട്ടശ്ശേരി, മോനി ഓടികണ്ടത്തിൽ, ഫൈസൽ എഫ് എം ചാരിറ്റി വിങ് കൺവീനർ മൊയ്തീൻ, ട്രഷറർ തോമസ് ഫിലിപ്പ് പ്രവീൺ കൃഷ്ണ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Next Story