- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠനത്തോടൊപ്പം വിദ്യാർത്ഥികൾ സേവനപ്രവർത്തനങ്ങളും നടത്തണം: മാണി സി കാപ്പൻ
തലനാട്: വിദ്യാർത്ഥികൾ പഠനത്തോടൊപ്പം സേവന പ്രവർത്തനങ്ങളും നടത്തണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കു എം എൽ എ എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുര്യൻ നെല്ലുവേലി, പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, വൈസ് പ്രസിഡന്റ് സോളി ഷാജി, എ ജെ സെബാസ്റ്റ്യൻ, രോഹിണിബായ് ഉണ്ണികൃഷ്ണൻ, ദിലീപ്, ബിന്ദു, റോബിൻ, താഹ തലനാട്, സ്‌കറിയ കണിയാറകത്ത് തുടങ്ങിയവർ പങ്കെടുത്തു.
Next Story